
പരപ്പനങ്ങാടി:പരേതനായ കോരം പുന്നാരി വേലായുധന്‍ എന്നവരുടെ ഭാര്യ ശാരദ (76) നിര്യാതയായി. സംസ്‌കാരം നാളെ( 02-01-2025) രാവിലെ നഗരസഭാ ശമശാനത്തില്‍ 10 മണിക്ക്. മക്കള്‍:- ബീന, ബിന്ദു. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, പ്രജിത്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



