ശാരദ (76) നിര്യാതയായി

പരപ്പനങ്ങാടി: കൊടപ്പാളി കൊല്ലം തൊടി ക്ഷേത്രത്തിന് സമീപത്തെ പരേതനായ കാളം പറമ്പത്ത് ജനാര്‍ദ്ദനന്റെ ഭാര്യ ശാരദ (76) നിര്യാതയായി. മക്കള്‍: ഷിജു, ബിജു, വിജി , മരുമക്കള്‍: അനുപ് , ദിവ്യ ,ഷിംന
സഹോദരങ്ങള്‍: ശ്രീനിവാസന്‍, ഹരിദാസന്‍, ചന്ദ്രന്‍ (ബാബു), ശാന്ത, ഗിരിജ പരേതനായ ഗോപാലകൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top