ശകുന്തള (72) നിര്യാതയായി

പരപ്പനങ്ങാടി:നെടുവ കോവിലകം റോഡ് പഞ്ചാരകുളത്തിനു സമീപം മൂച്ചിക്കല്‍ ഗണപതിയുടെ ഭാര്യ ശകുന്തള (72) നിര്യാതയായി .മക്കള്‍ :പരേതനായ മനോജ്,സിന്ധു ,ധന്യ.മരുമക്കള്‍ :റോഷ്നി ,വിജയന്‍ ,ജയന്‍ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top