ഷാഫിക്ക് മനുഷ്യ ശരീരം കീറി മുറിച്ച് പരിചയമുണ്ടെന്ന് പോലീസ്

കൊച്ചി: ഇലന്തൂര്‍ നരബലി ക്കേസിലെ മുഖ്യപ്രതി ഷാഫി മനുഷ്യ ശരീരം കീറിമുറിച്ച് പരിചയമുള്ളയാളാണെന്ന് പോലീസ്. പോസ്റ്റ് മോര്‍ട്ടം ഡോക്ടറുടെ അസിസ്റ്റന്റായും ഷാഫി ജോലി ചെയ്തിട്ടുണ്ട്.

അറവുകാര്‍ മുറിക്കുന്നതിനേക്കാള്‍ കൃത്യതയോടെ ശരീരംവെട്ടിനുറുക്കിയ ഷാഫി എന്നാല്‍ ഇക്കാര്യങ്ങളൊന്നുതന്നെ പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടില്ല.

നരബലി നടന്ന ഇലന്തൂരില്‍ പ്രതികളെ എത്തിച്ച് വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം.

Share news
error: Content is protected !!
Scroll to Top