ഏഴാമത് 24 ഫ്രെയിം ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് നാസര്‍ ബെല്ലാരിക്ക്

ഏഴാമത് 24 ഫ്രെയിം ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് നാസര്‍ ബെല്ലാരിക്ക്. ബെല്ലാരിക്കഥ എന്ന ഹ്രസ്വ ചിത്രത്തിലൂടെ നാസര്‍ ബെല്ലാരിയെ മിക നടനായി തിരഞ്ഞെടുത്തത്.

കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരം കണ്ണൂര്‍ വിചിത്രയില്‍ പുരസ്‌കാരം നല്‍കി.

എട്ടു വര്‍ത്തോളമായി അഭിനരംഗത്തുള്ള നാസര്‍ ഒരു ഗിഫ്റ്റ്, കട്ടകാലം, അശ്രദ്ധ, കരടി, അകം തുടങ്ങിയ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top