Section

malabari-logo-mobile

സെറ്റ്: അപേക്ഷ മെയ് 10 വരെ

HIGHLIGHTS : Set: Application by May 10

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മെയ് 10 വരെ നീട്ടി.

ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ മെയ് 13, 14, 15 തീയതികളിൽ അവസരമുണ്ട്.

sameeksha-malabarinews

നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 മാർച്ച് 31നും 2023 മെയ് 15നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!