സീനിയര്‍ റെസിഡന്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

യോഗ്യത: കമ്യൂണിറ്റി മെഡിസിനില്‍ പിജിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി:  18-36. പ്രതിമാസ വേതനം: 73,500 രൂപ. വിശദവിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in വെബ്സൈറ്റില്‍. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

 

Share news
error: Content is protected !!
Scroll to Top