സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവു വില്പന;പ്രതി അറസ്റ്റില്‍

താനൂര്‍:സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവു വില്പന നടത്തിയ പ്രതി അറസ്റ്റിലായി.
കഴിഞ്ഞദിവസമാണ് പട്ടരുപറമ്പ് ആണിക്കമ്പനി എന്ന സ്ഥലത്തുവെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്താന്‍ ശ്രമിക്കവെ പ്രതി കുപ്പന്റെ പുരക്കല്‍ ബഷീര്‍ എന്നയാളെ താനൂര്‍ പോലീസ് പിടികൂടിയത്.

പ്രതി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള പൊതുജനങ്ങള്‍ക്ക് വില്പന നടത്തുകയും ചെയ്യാറുളളതും, നിരവധി തവണ പോലീസ് പിടിയിലാവുകയും ചെയ്തിട്ടുളളതാണെന്ന് പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top