പൊതുപരിപാടികളിലെ സുരക്ഷ: മാര്‍ഗരേഖ തയാറാക്കും

HIGHLIGHTS : Security at public events: Guidelines to be prepared

careertech

തിരുവനന്തപുരം : പൊതുപരിപാടികളില്‍ പങ്കെ ടുക്കുന്നവരുടെ സുരക്ഷ ഉറ പ്പാക്കാന്‍ വിശദമായ മാര്‍ഗ രേഖ തയ്യാറാക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ തോമസ് എംഎല്‍എ യ്ക്ക് ഉണ്ടായതുപോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍, പൊതുപരിപാടികളില്‍ സുര ക്ഷാ പരിശോധന കര്‍ശനമാ യി പാലിക്കണം.

sameeksha-malabarinews

സ്വകാര്യ പരിപാടികളില്‍ ഇത് പാലി ക്കുന്നില്ല. വീഴ്ചവരുത്തിയവര്‍ ക്കെതിരെ കര്‍ശന നടപടിയു ണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!