താനൂർ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ മൂന്നാം സെമസ്റ്റർ ബി.എ സോഷ്യോളജി ഓപ്പൺ വിഭാഗത്തിൽ ഒരു സീറ്റും മുസ്‌ലിം വിഭാഗത്തിൽ ഒരു സീറ്റും ബി.എ ഇംഗ്ലീഷിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് സീറ്റും മുസ്‌ലിം വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്.
പ്രവേശനം നേടാൻ താത്പര്യമുള്ള സമാന കോഴ്‌സിൽ പഠിക്കുന്ന വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് എട്ടിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0494 268 7000,
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




