HIGHLIGHTS : കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ (രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രവേശ...
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ (രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രവേശനത്തിന് ബി.എസ്.സി മാത്തമാറ്റിക് – 1, ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് – 3 ബി.എ ഉര്‍ദു – 2, എം.എസ്.സി മാത്തമാറ്റിക് – 2, എം.എ ഇംഗ്ലീഷ് – 3 എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 2 വ്യാഴാഴ്ച രാവിലെ 10 ന് കോളേജ് ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.