HIGHLIGHTS : Sea disturbance: Chamundivalap Minister visited Ahmed Devarkovil

ഒരാഴ്ചയായി ചാമുണ്ഡി വളപ്പ് ഭാഗത്ത് ഒന്നര കിലോമീറ്റര്‍ ദൂരം തീരത്ത് തിര ഉയരത്തില്‍ കരയിലേക്ക് അടിക്കുകയാണ്. പ്രദേശത്തു 200 വീട്ടുകാര്‍ ഭീതിയിലാണ്.
അടിയന്തര സാഹചര്യം വന്നാല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ഭിത്തിയുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക