സ്കൂട്ടർ മോഷണംപോയി

HIGHLIGHTS : Scooter stolen

cite

തിരൂർ: തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി.

തിരൂർ മാവുംകുന്ന് സ്വദേശി അമൽ അശോന്റെ കെഎൽ 55 എ എച്ച് 6429 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!