മലപ്പുറം;പെരിന്തല്‍മണ്ണ കരുവാരകുണ്ട് എടത്താനാട്ടുകര റൂട്ടില്‍ വട്ടമല വളവില്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ പിതാവ് മരിക്കുകയും മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ മകളെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയഞ്ചേരി സ്വദേശി മടത്തൊടി ബഷീര്‍ ആണ് മരിച്ചത്. മകള്‍ റിയക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




