Section

malabari-logo-mobile

തവനൂർ കെ.എം.ജി യു. പി സ്കൂളിൻ്റെ കെട്ടിടോദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു

HIGHLIGHTS : തവനൂർ കെ.എം.ജി യു. പി സ്കൂളിൻ്റെ കെട്ടിടോദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. തവനൂർ: കെ.എം.ജി.യു.പി സ്കൂളിൽ രണ്ടരകോടി രൂപ ചെലവഴിച്ച് നി...

തവനൂർ കെ.എം.ജി യു. പി സ്കൂളിൻ്റെ കെട്ടിടോദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. തവനൂർ: കെ.എം.ജി.യു.പി സ്കൂളിൽ രണ്ടരകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സ്കൂൾ തല ചടങ്ങിൽ  എസ്.എസ്.കെ ക്ലാസ് മുറികളുടെ  ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീ ലും. സ്കൂൾ കെട്ടിടത്തിൻ്റെ ശിലാഫലക അനാച്ഛാദനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.പി നസീറയും നിർവഹിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!