സൗമ്യത (23)നിര്യാതയായി

പരപ്പനങ്ങാടി: കോട്ടത്തറയിലെ പരേതനായ പരിയങ്ങാടൻ ശങ്കരൻ – ചീരുക്കുട്ടി ദമ്പതികളുടെ മകൾ സൗമ്യത (23) തീപ്പൊള്ളലേറ്റു മരിച്ചു. സഹോദരങ്ങൾ: ശോഷിത, ശോഭിത

Share news
error: Content is protected !!
Scroll to Top