HIGHLIGHTS : The school authorities welcomed the students who appeared for the SSLC examination in Parapanangadi with sweets.
പരപ്പനങ്ങാടി:എസ്.എസ്.എല്‍.സി.പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ റോസ് പൂവും മധുരവും നല്‍കി സ്വീകരിച്ച് സ്‌കൂള്‍ അധികൃതര്‍.
പരപ്പനങ്ങാടി പരപ്പനാട് കോവിലകം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി കളെ ചോക്ലേറ്റ് ഉള്‍പെടെ നല്‍കി സ്വീകരിച്ചത്.

പി.ടി.എ പ്രസിഡന്റ് എം.ഷാക്കിറ,വൈസ് പ്രസിഡന്റ് പി.മന്‍സൂര്‍,എക്‌സിക്യൂട്ടീവ് അംഗം ബിബിന്‍ മേനോന്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ഉഷ,വൈസ് പ്രിന്‍സിപ്പാള്‍ എ.പി.ഗീത,അധ്യാപകരായ കെ. ദേവി,വാസന്തി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു