വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന വിധവകളുടെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന പദ്ധതിയായ ‘പടവുകള്‍’ ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
അവസാന തിയ്യതി ഫെബ്രുവരി 13. വിശദവിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍-0483 2950084.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




