പരപ്പനങ്ങാടി:ഉള്ളണം സ്വദേശി ബംബാല പൂത്തട്ടായി മുഹമ്മദ് എന്ന ബാവ മുസ്ലിയാര്‍ (87)നിര്യാതനായി. ദീര്‍ഘകാലം ഉള്ളണം ലത്തീഫിയ മദ്‌റസയിലെ അധ്യാപകനായിരുന്നു. ഉള്ളണം എ. എം.യു.പി സ്‌കൂള്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:അലീമ. മക്കള്‍: മജീദ് അബ്ദുല്‍ ഹമീദ്, സുബൈര്‍, ഡോക്ടര്‍ സക്കരിയ, റംല, സൗദ മരുമക്കള്‍:ഉസ്മാന്‍, അസീസ്, തസ്നി, കദീജ, ഫസീല, ഡോക്ടര്‍ ജിഷ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



