സിബിഐയെ വിലക്കി ജാര്‍ഖണ്ഡും

ദില്ലി : സംസ്ഥാനത്തെ കേസ്‌ അന്വേഷിക്കാന്‍ സിബിഐക്ക്‌ നല്‍കിയ പൊതുഅനുമതി പിന്‍വലിച്ച്‌ ജാര്‍ഖണ്ഡും. ഇനി ജാര്‍ഖണ്ഡ്‌ സംസ്ഥാനത്ത്‌ കേസ്‌ അന്വേഷണം നടത്താന്‍ മന്ത്രിസഭയുടെ അനുമതി വേണം

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ കേരളവും ഇത്തരത്തില്‍ തീരുമാനമെടുത്തിരുന്നു. കേരളത്തിന്‌ പുറമെ ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ചത്തീസ്‌ഗഡ്‌, ആന്ധ്രാപ്രദേശ്‌. പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top