ഇനി വായ്‌നാറ്റത്തോട് ബൈ പറയാം

ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് വായ്‌നാറ്റം. എന്നാലിനി ഈ വഴികളിലൂടെ വായ്‌നാറ്റത്തോട് ബൈ പറയാം.

• ഗ്രാമ്പൂ അല്ലെങ്കില്‍ ഏലയ്ക്ക ഇവയില്‍ ഏതെങ്കിലും ഒന്ന് വായിലിട്ട് ചവയ്ക്കുക.

• ഇരട്ടിമധുരം വായിലിട്ട് സാവധാനം ചവച്ചിറക്കുക.

• കുരുമുളകും ഉപ്പും കൂടി പൊടിച്ച് പല്ലുതേയ്ക്കുന്നത് നല്ലതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top