സൗദി അറേബ്യയില്‍ ഭീകരാക്രമണം :ഏഴു പേര്‍ മരിച്ചു

saudiറിയാദ്‌ :സൗദി അറേബ്യയുടെ അതിര്‍ത്തി സംരക്ഷണസേനയുടെ പെട്രാളിങ്ങ്‌ സംഘത്തെ ഭീകരര്‍ ആക്രമിച്ചു. ആക്രമണ പ്രത്യാക്രമണത്തില്‍ രണ്ട്‌ ഉന്നത ഉദ്യോഗസ്ഥരടക്കം ഏഴു പേര്‍ മരിച്ചു. മരി്‌ച്ചവരില്‍ നാലു പേര്‌ ഭീകരരാണ്‌.

തിങ്കളാഴച ഇറാഖി അതിര്‍ത്തിയിലാണ്‌ ആക്രമണമുണ്ടായത്‌ സുരക്ഷസേന ബാര്‍ഡര്‍ പെട്രോളിങ്ങ്‌ നടത്തിവരവെയാണ്‌ ആക്രമണമുണ്ടായത്‌
ഐഎസ്സിന്റെ രൂപീകരണത്തിന്‌ ശേഷം സൗദി അതിര്‍ത്തിയില്‍ സുരക്ഷസംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. സൗദിയുടെ അമേരിക്കന്‍ അനുകൂല നിലപാടിനെ തുടര്‌ന്ന ഐഎസ്‌ സൗദിക്ക്‌ നേരെ തിരിയുമെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top