ദുബൈ എയര്‍പോര്‍ട്ടില്‍ ലിംഗം മുറിച്ച്‌ യുവാവിന്റെ ആത്മഹത്യ ശ്രമം

.ദുബൈ: എയര്‍പോര്‍ട്ടില്‍ വെച്ച്‌ ലിംഗം മുറിച്ച്‌ യുവാവിന്റെ ആത്മഹത്യ ശ്രമം. ദുബൈ എയര്‍പോര്‍ട്ടിലെ തൊഴിലാളിയായ 24 കാരനായ യുവാവാണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. പാക്‌ പൗരനായ ഇയാള്‍ രണ്ട്‌ വര്‍ഷമായി ഇവിടെ ജോലി ചെയ്‌തുവരികയാണ്‌. ഇയാളുടെ പ്രവൃത്ത്‌ ശ്രദ്ധയില്‍പ്പെട്ട ഒരു തദ്ദേശീയനാണ്‌ യുവാവിനെ തടയുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണംചെയ്‌തതായി ആശുപത്രി വൃത്തങ്ങളഅ# അറിയിച്ചു.

യുവാവിന്റെ പേരില്‍ ദുബൈ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top