സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കല്‍ ടെക്നീഷ്യനെ തിരഞ്ഞെടുക്കുന്നു

സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ബയോ മെഡിക്കല്‍ ടെക്നീഷന്റെ ഒഴിവിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.

പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂണ്‍ 27നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471-2329440/41/42/43.

Related Articles