സൗദിയില്‍ സ്ത്രീ-പുരുഷ വേതനം ഇനി തുല്യം

Saudi Arabia implements equal pay for equal work

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീ പുരുഷ വേതന വിവേചനം അവസാനിപ്പിച്ചു. ഇനിമുതല്‍ ജോലിക്ക് ലിംഗ വേതത വ്യത്യാസം നിര്‍ത്തലാക്കി ഒരേ ജോലിക്ക് ഒരേ വേതം നമല്‍കും. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നല്‍കുന്ന രീതിക്ക് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. സൗദിയില്‍ നാളുകളായി ഉയര്‍ന്നുന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

പുതിയ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൈമാറി. ജീവനക്കാര്‍ക്ക് വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ഉത്തരവെന്ന് മാനവവിഭവശേഷി മന്ത്രാലയം പ്രതികരിച്ചു.

പുരുഷ സഹപ്രവര്‍ത്തകര്‍ ചെയ്യുന്ന അതെ ജോലിക്ക് 56 ശതമാനം കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് ഷൗറ കൗണ്‍സിലെ വനിതാ അംഗങ്ങള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. n Saudi Arabia, men and women are no longer equal

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •