കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുതുപൊന്നാനി സ്വദേശി മരണപ്പെട്ടു

A native of Puthuponnani, who was undergoing treatment for Kovid, died

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊന്നാനി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുതുപൊന്നാനി സ്വദേശി മരണപ്പെട്ടു. പുതുപറമ്പില്‍ അബു(70) ആണ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്.

ഭാര്യ: ജമീല. മക്കള്‍: കെ.പി അഷ്റഫ് (ലൈവ് ടിവി കേരള മലപ്പുറം ബ്യൂറോ ചീഫ് ), ഹഫ്സ, ഫാത്തിമ, അലി അഷ്‌ക്കര്‍, റംല. മരുമക്കള്‍: ഷാഹിന, കാസിം, ഷാഹുല്‍, റഫീഖ്, ആയിഷ.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •