Section

malabari-logo-mobile

സൗഭാഗ്യക്കും അര്‍ജുനും ആദ്യ കണ്മണി പിറന്നു

HIGHLIGHTS : The baby was born to Saubhagya and Arjun

കൊച്ചി: മലായളികളുടെ ഇഷ്ട സോഷ്യല്‍മീഡിയ താരജോഡികളായ സൗഭാഗ്യക്കും അര്‍ജുനും ആദ്യത്തെ കണ്‍മണി പിറന്നു
. ഇന്ന് രാവിലെയാണ് സൗഭാഗ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ലേബര്‍റൂമിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പുവരെ സൗഭാഗ്യ അമ്മ താരാ കല്യാണിനും ഭാര്‍ത്താവ് അര്‍ജുനുമൊപ്പം നൃത്തത്തിലും റീല്‍സിലും തിളങ്ങി ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു.

sameeksha-malabarinews

ജീവിതത്തിലെ ഓരോ ചെറിയ നിമിഷങ്ങള്‍പോലും ഈ താരകടുംബം ആരാധകരുമായി പങ്കുവെച്ചിരുന്നു. താരകുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തിയ കാര്യം അര്‍ജുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!