Section

malabari-logo-mobile

സരോജിനി നിര്യാതയായി

HIGHLIGHTS : Sarojini passed away

പരപ്പനങ്ങാടി : കോട്ടത്തറ അരുവളപ്പില്‍ താമസിക്കുന്ന പരേതനായ കാഞ്ഞിരത്തിങ്ങല്‍ ഭാസ്‌കരന്റെ ഭാര്യ സരോജിനി (74) നിര്യാതയായി.
മക്കള്‍: വേണുഗോപാല്‍ (സി പി ഐ എം കോട്ടത്തറ ബ്രാഞ്ച് അംഗം), ബിന്ദു, ഇന്ദു, ശിവപ്രസാദ്
മരുമക്കള്‍: മിനി, രാജന്‍, അനില്‍കുമാര്‍, രജനി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!