കുറ്റിപ്പുറത്ത് സരളാദേവി (87) നിര്യാതയായി

തിരൂര്‍: വെട്ടം പരിയാപുരം പരേതനായ ഒരിക്കലപ്പാട്ട് കണക്കശ്ശേരി ശങ്കരനാരായണ മേനോന്റെ ഭാര്യ കുറ്റിപ്പുറത്ത് സരളാദേവി (87) നിര്യാതയായി. തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട. അധ്യാപികയാണ്. സംസ്‌കാരം വെള്ളി രാവിലെ 9 ന്.
മക്കള്‍: രവികുമാര്‍ (റെയില്‍വേ ചെന്നൈ),ഹരികുമാര്‍. മരുമക്കള്‍:സുമതി, ശ്രീലത

Share news
error: Content is protected !!
Scroll to Top