താനൂര്‍: കുന്നുംപുറം ആര്‍.പി.മൊയ്തീന്‍ കുട്ടി ഹാജി(65)നിര്യാതനായി.സമസ്തയുടെയുംമുസ്ലിംലീഗിന്റെയുംപ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. കുന്നുംപുറം മസ്ജിദുന്നൂര്‍ പ്രസിഡന്റ്, മഹല്ല്, മദ്‌റസ, എസ്.വൈ.എസ് ,ഒമ്പതാം ഡിവിഷന്‍ മുസ് ലീഗ് കമ്മിറ്റി തുടങ്ങിവയില്‍ ഭാരവാഹിത്വംവഹിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് ശരീഫ്, ആമിന, മുനീറ, ഹാജറ.മരുമക്കള്‍. ശിഹാബ് ഷിഹാബുദീന്‍. ഫസീല്‍. മരുമകള്‍ ആരിഫ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



