സമീറ (37) നിര്യാതയായി

പരപ്പനങ്ങാടി: ചുടലപ്പറമ്പ് ഗ്രൗണ്ടിന് സമീപത്തെ വലിയകത്ത് സമീറിന്റെ ഭാര്യ സമീറ (37) നിര്യാതയായി. മക്കള്‍: ഷഹീര്‍, സാബിഖ്, സബീഹ്. പിതാവ്: അബ്ദുസമദ്. മാതാവ്: പാത്തുമ്മു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top