തിരുനന്തപുരം:ഭരണഘനട വിരുദ്ധ പരാമര്ശത്തില് സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം.
രാവിലെ രാജിയില്ലെന്ന് ആവര്ത്തിച്ച് പറഞ്ഞ സജി ചെറിയാന് പാര്ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി വെച്ചതെന്നാണ് വിവരം.
അതെസമയം മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു.തന്റെ സ്വതന്ത്രമായ തീരമാനമാണ് രാജിയെന്നും സജി ചെറിയാന് പറഞ്ഞു.
വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക




