താഴത്തു വീട്ടിൽ സൈതു മുഹമ്മദ് ഹാജി (97) നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് താഴ ത്തു വീട്ടിൽ സൈതു മുഹമ്മദ് ഹാജി (97) നിര്യാതനായി. ഭാര്യ: ഇത്തീമ.മക്കൾ: സലാം, കാസിം മുസ്‌ലിയാർ, അബ്ദുൽ ഖാദർ, ആയിഷുമ്മു. മരുമക്കൾ: ഹാജറ, കദീജ, നുസൈബ, മൊയ്തീൻ കോയ.

Share news
error: Content is protected !!
Scroll to Top