പട്ടർ പറമ്പിൽ സൈതലവി (71) നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ ആണികമ്പനിക്ക് സമീപം താമസിക്കുന്ന പട്ടർ പറമ്പിൽ സൈതലവി (71) നിര്യാതനായി. ഭാര്യമാർ : പരേതയായ തിത്തിക്കുട്ടി, ഖദീജ
മക്കൾ: പരേതനായ അഹമ്മദ് കോയ , മുഹമ്മദ് ആസിഫ്
റഹ്മത്തു നിസ
മരുമക്കൾ : അബ്ദുല്ലത്തീഫ് ( സൗദ്യ അറേബ്യ) സക്കീന, മുബീന .

Share news
error: Content is protected !!
Scroll to Top