സൈതലവി ഹാജി (69) നിര്യാതനായി

പരപ്പനങ്ങാടി : ചെട്ടിപ്പടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മത സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന മമ്മാലിന്റെ പുരയ്ക്കല്‍ സൈതലവി ഹാജി (69) നിര്യാതനായി. ഭാര്യ: ബീപാത്തു . മക്കള്‍ :റസീന, അബ്ദുള്‍ വഹാബ് .മരുമക്കള്‍: സവാദ്, നജീല .

 

Share news
error: Content is protected !!
Scroll to Top