പരപ്പനങ്ങാടി: ആവിയില്‍ബീച്ച് കോളനിയിലെ പൊയ്ലത്ത് പടിഞ്ഞാറയില്‍ സൈദലവി (63) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, ആയിഷ. മക്കള്‍: റസീന, റൈഹാനത്ത്, ഷെറീന, സലാമുദ്ധീന്‍, റംഷിദ, മന്‍സൂര്‍, ജുമൈലത്ത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



