കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് തീരാനഷ്ടം;പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

പരപ്പനങ്ങാടി: കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍.

അദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍സലാം അച്ചമ്പാട്ട്,പ്രസിഡന്റ് ഹംസ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ.എ. എ റഹീം.

Share news
error: Content is protected !!
Scroll to Top