ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തി. തന്ത്രിയുടെ നിര്‍ദേശപ്രകാരം മേല്‍ശാന്തിയാണ് നട അടച്ചത്.
ശുദ്ധിക്രിയ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഭക്തരെ കടത്തിവിടാതെ പൂര്‍ണമായും തടഞ്ഞ ശേഷമാണ് ശുദ്ധിക്രിയകള്‍ നടത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് ബിനദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




