റുഖിയ (65) നിര്യാതയായി

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ മാളിയാട്ട് മൂസയുടെ ഭാര്യ വലിയ പീടിയേക്കല്‍ റുഖിയ (65) നിര്യാതയായി. മക്കള്‍: സുള്‍ഫിക്കര്‍ അലി (ബെല്ലാരി), മുഹമ്മദ് മുസ്തഫ കമാല്‍ പാഷ (ദമാം), രജസ്ഖാന്‍ (മനോരമ തിരൂരങ്ങാടി ലേഖകന്‍), ഫവാസ്, സുഹറ, സമീറ, നസീറ, മുംതാസ്, ഫഹദ.
മരുമക്കള്‍ : സൈതലവി തിരുത്തി (അബുദാബി), സിദ്ധീഖ് ഏഴുര്‍ (അജ്മാന്‍), ഷാനവാസ് ഖാലിദ് നന്നമ്പ്ര (റിയാദ്), ഹകീം പറമ്പില്‍ പീടിക (ബുറൈദ), റഫീഖ് കരിപറമ്പ് (ദമാം), സൈനബ സി കെ നഗര്‍, റഹിയാനത്ത് പൂരപ്പുഴ, ഖദീജത്തുല്‍ കുബ്‌റ ഹാജിയാര്‍പള്ളി. കബറടക്കം നാളെ ഉച്ചയ്ക്ക്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top