കോട്ടക്കടവ് -കാല്‍വരി ഹില്‍സ്  റോഡില്‍ ഗതാഗത നിരോധനം

കടലുണ്ടി: കോട്ടക്കടവ് – കാല്‍വരി ഹില്‍സ് – പ്രബോധിനി റോഡില്‍ അവസാനഘട്ട ടാറിങ് നടക്കുന്നതിനാല്‍ 30/5/23 ചൊവ്വാഴ്ച വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top