റിയാദില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു

സൗദി: റിയാദില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു. വെള്ളിയാഴ്ച്ച നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ക്കായിരുന്നു കൊറോണയെ പ്രതിരോധിക്കാനുള്ള സേഫ്റ്റി ഉപകാരങ്ങള്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്റഫ്സാഹിബ് വേങ്ങാട്, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫ,നൗഷാദ് ചാക്കീരി,ഹുസൈന്‍ കുപ്പം, മുഹമ്മദ് കണ്ടകൈ, ഫളല്‍റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നു വിതരണം ചെയ്തു.

Share news
error: Content is protected !!
Scroll to Top