HIGHLIGHTS : Risk of accident; Safety fences will be installed in the excavated area for highway construction; construction company
തിരൂരങ്ങാടി: ദേശീയപാത നിര്‍മ്മാണത്തിന് വേണ്ടി മണ്ണെടുത്ത ഭാഗത്ത് മണ്ണിടുത്ത ഭാഗത്ത് സുരക്ഷാ ബാരികള്‍ക്കിടയില്‍ കമ്പികള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് ദേശീയപാത നിര്‍മ്മാണ കമ്പനികള്‍ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി ഈ ഭാഗത്ത് കക്കാട് സ്വദേശി റോഡിനും വേണ്ടി മണ്ണെടുത്ത ഭാഗത്ത് വീണിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി 12 മണിയോടെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് തുടര്‍ന്ന് കക്കാട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ താണിക്കല്‍ ഫൈസല്‍ ദേശീയപാത നിര്‍മ്മാണ കമ്പനികളുമായി ബന്ധപ്പെട്ട് അടിയന്തര നടപടി വേണമെന്ന ആവശ്യപ്പെട്ടു. തുടര്‍ന്ന് രാവിലെ നിര്‍മ്മാണ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി.

അപകടം സാധ്യതയുള്ള മറ്റു മേഖലകളിലും അടിയന്തരമായി സുരക്ഷ ഒരുക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു;
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു