HIGHLIGHTS : Mummikakat Mohammadkoya (65) passed away
പരപ്പനങ്ങാടി:ഉളളണം കോട്ടത്തറയിലെ മമ്മിക്കകത്ത് മുഹമ്മദ്‌കോയ (65) നിര്യാതനായി. ഭാര്യ:ഷഹര്‍ബാനു. മക്കള്‍:നദീദ്, നാദിര്‍, നിദാല്‍, ഫാത്തിമാഫര്‍സാന. മരുമക്കള്‍:മുര്‍ഷിന, ഹസ്‌ന. സഹോദരങ്ങള്‍:അബ്ദുറഹ്‌മാന്‍ ഹാജി, ഹംസക്കോയ, ആയിഷ, പാത്തേയ്, പരേതരായ, അവറാന്‍കുട്ടി, അബൂബക്കര്‍, ഖദീജ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക