HIGHLIGHTS : Rishiraj Singh inaugurated the anti-drug awareness seminar at Malabar Co-operative College
പരപ്പനങ്ങാടി :മലബാര്‍ കോ -ഓപ്പറേറ്റീവ് കോളേജില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
സെമിനാര്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.
ബോധവൽക്കരണ ക്ലാസ് അസിസ്റ്റൻ്റ് കോഡിനേറ്റർ ബി.ഹരികുമാർ ( ലഹരി മുക്ത കേരളം മലപ്പുറം) നടത്തി.

ബിജുഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിന്‍സിപ്പാള്‍ സതീഷ് തോട്ടത്തില്‍ അദ്ധ്യക്ഷനായി.
കോളേജ് ചെയര്‍മാന്‍ വാസ്വഹ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു