ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി ഫാത്തിമ ദില്‍ഷ

തിരൂരങ്ങാടി: മൂന്നിയൂര്‍ എംഎച്ച്എസ്‌ സ്‌കൂളിലെ ഫാത്തിമ ദില്‍ഷ മലപ്പുറം ജില്ല ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ കണ്ണൂരില്‍ വെച്ച് നടക്കുന്ന സ്റ്റേറ്റ് ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാന്‍ അഅര്‍ഹത നേടിയിരിക്കുകയാണ് ഈ മിടുക്കി.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ദില്‍ഷ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top