പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു.സദ്ദാംബീച്ച് കെ.ടി നഗറിലെ ചാന്തുവീട്ടില്‍ ലത്തീഫിന്റെ മകന്‍ സജീര്‍(41) ആണ് റിയാദില്‍ മരണപ്പെട്ടായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മാതാവ്:ഖദീജ. ഭാര്യ:ഫൗസിയ (താനൂര്‍ കുന്നുംപുറം). സഹോദരങ്ങള്‍:ഷാനവാസ്, സാജില, സാനിബ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top