റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പരപ്പനങ്ങാടി: വിങ്‌സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് വെല്‍ഫയര്‍ ക്ലബ് പരപ്പനങ്ങാടിയും കയ്യേറ്റുച്ചാലില്‍ അംഗനവാടിയും സംയുക്തമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ക്ലബ് അംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരവും കളര്‍ ബോക്‌സും നല്‍കി. കോരന്‍ പനയത്തില്‍ പതാക ഉയര്‍ത്തി.

അംഗനവാടി ടീച്ചര്‍ സൈഫു, ഹെല്‍പര്‍ സൈനു, ക്ലബ് സെക്രട്ടറി നഫ്‌നാന്‍, ക്ലബ് അംഗങ്ങളായ ഫൈസല്‍, നിയാസ്, സിനാന്‍, നാസറാക്ക തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top