റിമോട്ടിനെ ചൊല്ലി തര്‍ക്കം; സഹോദരനെ സഹോദരി ഭര്‍ത്താവ് അടിച്ചു കൊന്നു

tv-remote-clean-400x400കൊല്ലം : റിമോട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഒടുക്കം കൊലപാതകത്തില്‍ കലാശിച്ചു.  ടെലിവിഷന്‍ റിമോട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ശ്രീലങ്കന്‍ വംശജനായ ഗോപി (സുഭാഷ് -33) യുടെ മരണത്തില്‍ കലാശിച്ചത്.  ഇയാളുടെ സഹോദരി ഭര്‍ത്താവാണ് റിമോട്ടിന് വേണ്ടി ഗോപിയെ അടിച്ചു കൊന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലത്ത് മരപ്പണിക്കായി എത്തിയതായിരുന്നു ഇരുവരും.  ഞായറാഴ്ച രാത്രി ടെലിവിഷന്‍ കാണുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് കരുണാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top