Section

malabari-logo-mobile

സച്ചിനും , രേഖക്കുമെതിരെ നടപടിയെടുക്കാനാകില്ല; പിജെ കുര്യന്‍

HIGHLIGHTS : ദില്ലി : രാജ്യസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരാകാത്തതിനെ തുടര്‍ന്ന് വിമര്‍ശിക്കപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെയും, ബോളിവു...

images (2)ദില്ലി : രാജ്യസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരാകാത്തതിനെ തുടര്‍ന്ന് വിമര്‍ശിക്കപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെയും, ബോളിവുഡ് നടി രേഖക്കെതിരെയും നടപടിയെടുക്കാനാകില്ലെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ വ്യക്തമാക്കി.

ഇരുവരും തുടര്‍ച്ചയായി സഭയില്‍ ഹാജരാകാതിരുന്ന വിഷയം പി രാജീവ് എം പിയാണ് ശൂന്യ വേളയില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായി 60 ദിവസം ഹാജരാകാതിരുന്നാലേ നടപടിയെടുക്കാന്‍ കഴിയൂ എന്നും ഇവര്‍ എന്തു കൊണ്ടാണ് ഹാജരാകാതിരുന്നത് എന്ന് രേഖാമൂലം അറിയിച്ചിട്ടില്ലെന്നും രാജ്യസഭാ അദ്ധ്യക്ഷന്‍ പറഞ്ഞു.

sameeksha-malabarinews

2012 ല്‍ രാജ്യസഭാംഗമായ ഇരുവരും അപൂര്‍വ്വമായി മാത്രമേ സഭയിലെത്തിയിട്ടൊള്ളൂ. രണ്ട് വര്‍ഷത്തിനിടയില്‍ രേഖ ഏഴു തവണയും, സച്ചിന്‍ 3 തവണയുമാണ് സഭയിലെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!