പരപ്പനങ്ങാടി: മലപ്പുറം ജില്ലാ യൂത്ത് ടീം സെലക്ഷന്‍ ട്രയല്‍സ് ഇന്ന് രാവിലെ 9 മണിക്ക് പരപ്പനങ്ങാടി ഡോട്‌സ് ഗ്രൌണ്ടില്‍ വെച്ച് നടന്നു. വിവിധ ക്ലബ്ബുകളില്‍ നിന്നായി 30 ഓളം കുട്ടികള്‍ പങ്കെടുത്തു. ഇതില്‍ നിന്നും 12 പേരെ ജില്ലാ യൂത്ത് ടീമിലേക്ക് തെരഞ്ഞെടുത്തു. ഉല്‍ഘാടന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പ്രേമന്‍ മാഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ജോ; സെക്രട്ടറി ബാബു പാലാട്ട് ഉല്‍ഘാടനം ചൈതു, സുകുമാരന്‍ കോട്ടക്കല്‍, ഡോട്‌സ് അദ്ധ്യക്ഷന്‍ കുഞ്ഞിക്കോയ നഹ സംസാരിച്ചു. അമ്പയര്‍ രാജന്‍ മാഷ്, വിനോദ് തുടങ്ങിയവര്‍ ട്രയല്‍സ് നിയന്ത്രിച്ചു. ഈ മാസം 23 ന് കോഴിക്കോട് വടകരയില്‍ വെച്ച് നടക്കുന്ന സ്റ്റേറ്റ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീം പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




